തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വരും മാസങ്ങളിലും തുടരുമെന്ന ആശങ്ക ശക്തമാകുന്നു. ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ, മഴ ലഭിക്കാത്ത ദിവസങ്ങളിൽ ലോഡ് ഷെഡിങ് അനിവാര്യമാകുമെന്ന് കെ.എസ്.ഇ.ബി. ......
കൊച്ചി: "ശരിയായ മനോഭാവം, വായന, കഠിനാധ്വാനം, സ്വഭാവം, സമയനിയന്ത്രണം, പരാജയങ്ങളിൽ നിന്ന് പഠിക്കാനുള്ള കഴിവ് എന്നിവയാണ് വിജയത്തിന്റെ അടിത്തറ," എന്ന് കേരള ഹൈക്കോടതി ജഡ്ജി ഡോ. ജസ്റ്റിസ് കൗസർ എടപ്പഗത്ത് പറഞ്ഞു. ......
ദോഹ: ജർമ്മനിയിൽ ഈ മാസം നടന്ന ദീർഘദൂര ട്രയാത്ലോൺ മത്സരമായ 'ചലഞ്ച് റോത്ത്' വിജയകരമായി പൂർത്തിയാക്കി ഖത്തറിലേക്ക് തിരിച്ചെത്തിയ എൻജിനീയർ മുഹമ്മദ് അൻവറിന് എൻ.എസ്.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂർവവിദ്യാർഥി സംഘടനയായ അനെക്സ് ഖത്തർ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദ്യമായ വരവേൽപ്പ് നൽകി.
അനെക്സ് ഖത്തർ എക്സിക്യൂട്ടീവ് അംഗം കൂടിയായ മുഹമ്മദ് അൻവറിനെ, സംഘടനയുടെ സ്പോർട്സ് സെക്രട്ടറി ഇഫാജ് ബൊക്കെ നൽകിയും മെഡൽ അണിയിച്ചും സ്വീകരിച്ചു. 3.8 കിലോമീറ്റർ നീന്തൽ, 180 കിലോമീറ്റർ സൈക്ലിംഗ്, 42.2 കിലോമീറ്റർ മാരത്തൺ ഓട്ടം എന്നിവ ഉൾപ്പെടുന്ന അത്യന്തം ദുഷ്കരമായ ട്രയാത്ലോൺ വെല്ലുവിളി ഏകദേശം 12 മണിക്കൂറിനുള്ളിൽ വിജയകരമായി പൂർത്തിയാക്കിയാണ് മുഹമ്മദ് അൻവർ ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. ......
മേടം (അശ്വതി, ഭരണി, കാർത്തിക 1/4): പ്രവർത്തനങ്ങളിൽ വിജയം കൈവരും. പഠനത്തിലും ജോലിയിലും പുരോഗതി ഉണ്ടാകും. വരുമാനത്തിനൊപ്പം ചെലവും ഉയരാൻ സാധ്യതയുണ്ട്.......
ചെങ്ങന്നൂർ: ട്രക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഡ്രൈവർക്കും സ്കൂട്ടർ യാത്രികനും പരിക്ക്.......
വാഷിങ്ടൺ: ലോക രാജ്യങ്ങളിലെ ജനങ്ങളുടെ കാഴ്ചപ്പാടിൽ ചൈനയുടെ സ്വാധീനവും സ്വീകാര്യതയും വർധിക്കുന്നതായി പ്യൂ റിസർച്ച് സെന്ററിന്റെ ഏറ്റവും പുതിയ സർവേ റിപ്പോർട്ട്. 2002 മുതൽ നടത്തുന്ന ഈ പഠനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ആഗോള ജനപ്രീതിയുടെ കാര്യത്തിൽ ചൈന അമേരിക്കയെ പിന്നിലാക്കുന്നത്.
2026-ന്റെ തുടക്കത്തിൽ 36 രാജ്യങ്ങളിലായി 42,151 മുതിർന്നവരിൽ നടത്തിയ സർവേയിൽ, 25 രാജ്യങ്ങളിലെ ജനങ്ങൾ അമേരിക്കയെക്കാൾ ചൈനയോടാണ് കൂടുതൽ അനുകൂല നിലപാട് പ്രകടിപ്പിച്ചത്. ......
തിരുവനന്തപുരം: ഇന്ത്യയിൽ വരാനിരിക്കുന്ന സെമികണ്ടക്ടർ വിപ്ലവത്തിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി മന്ത്രി ശ്രീ. പി.കെ. ......
ചേപ്പാട്: ഓപ്പറേഷൻ തണ്ടർ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ റെയ്ഡിൽ വ്യാജ മദ്യ വിൽപ്പന നടത്തിയയാളെ കാർത്തികപ്പള്ളി റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ വി. അരുൺ കുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടി. ......
ചെങ്ങന്നൂർ: ലഹരിക്കെതിരെ കേരള സർക്കാരുമായി ചേർന്ന് ചെങ്ങന്നൂർ ഡോ. കെ. എം.......